2011, ജൂൺ 28, ചൊവ്വാഴ്ച

“എന്റെ ആത്മാവില്‍ കുളിര്‍മഴയായ് പെയ്തിറങ്ങിയ പ്രണയമേ..ഇന്നെന്നില്‍ തപിയ്ക്കുകയാണു നീ.. കണ്ണീരായി ഉരുകി നിറയുകയാണ്.എങ്കിലും ഞാന്‍ തിരിച്ചറിയുന്നു. ഇന്നെന്റെ കണ്ണീരിനും മധുരമാണെന്ന്..ഒരിക്കല്‍ നീ പകര്‍ന്നു തന്ന പ്രണയത്തിന്‍ മധുരം.......”.
POSTED BY : SIBIN ABDUL BASHEER

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ