2011, ജൂൺ 28, ചൊവ്വാഴ്ച

എന്‍റെ മനസ്സിലെ പ്രണയ പുസ്തകം ഇന്നലെ പെയ്തമഴയില്‍ നനഞു കുതിര്‍ന്നു..ഞാന്‍ അതിന്‍റെ ഏടുകള്‍ കുറെ മറിച്ചു നോക്കി ഒന്നും ശരിയാവുന്നില്ല അത് കീറി പറിഞ്ഞു പോവുന്നു...ആ പുസ്തകം ഇനി എനിക്ക് വെറും ഓര്‍മ്മ മാത്രം..ആ മഴയും എനിക്ക് ഇനി ഓര്‍മ്മ മാത്രം...ഇനി ഒരിക്കലും എന്‍റെ മനസ്സില്‍ ആ പ്രണയ മഴ പെയ്യില്ല
POSTED BY :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ