2011, ജൂൺ 26, ഞായറാഴ്‌ച

പ്രണയത്തിനും വിരഹത്തിനും 
ഇടയിലെ ദൂരം 
അളക്കുവാനുള്ള അളവുകോല്‍ എന്താണ് ...

ചുവന്നു തുടുത്ത ഹൃദയത്തിന്റെ തേങ്ങലോ ,
ഗദ്ഗദമോ....
അതോ .....
കണ്ടെത്തിയാല്‍ തന്നെ എവിടെ നിന്ന് തുടങ്ങണം 
അളവ്...

അഴകൊഴുന്ന ലാലനകളില്‍ നിന്നില്‍ 
ലയിച്ചിരുന്ന അവളുടെ ഹൃദയത്തില്‍ നിന്നോ 
അതോ നൈമിഷിക ചപലതയില്‍ 
വീനുടഞ്ഞ നിന്റെ മുറിപ്പാടില്‍ നിന്നോ ....

അളവുകൊലെടുക്കുന്നതിനു മുന്‍പേ 
നമുക്കത് മറക്കാം അല്ലെ .....


POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ