2011, ജൂൺ 28, ചൊവ്വാഴ്ച

എന്താണ് പ്രണയം.........

എന്താണ് പ്രണയം...........പ്രണയം കാത്തിരിപ്പാണ്.....പ്രണയം മനസ്സിന്റെ ദയ ആകുന്നു.......അത് മനസ്സിന്റെ സംഗീതം ആണ്......പ്രണയം സത്യമാണ്..........പ്രണയം മനസ്സിന്റെ ദാഹം ആണ്.....പ്രണയം നമ്മെ സംരക്ഷിക്കും........പ്രണയം വിശ്വാസം ആണ്.....പ്രണയം പ്രതീക്ഷ ആണ്....പ്രണയത്തിനു തോല്വിയില്ല.........സത്യസന്ധമായ പരനയം മരിക്കുന്നില്ല..........!!!
POSTED BY : DHANUSH MINNOOS

2 അഭിപ്രായങ്ങൾ: