ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
ജന മ്രിതികള്‍ക്ക് ഇടയില്‍ എന്നോ കണ്ട നക്ഷത്രത്തിന് നിലാവില്‍ പാതി വിടര്‍ന്ന നിശപുശ്പ്പത്തിന്റെ സുഘന്ധമായിരുന്നു....ഒരു മേഘ ശഗലതിനുള്ളില്‍ ഒളിച്ച നിന്നെ തഴുകിയ തെന്നലിന്‍ എന്റെ നിസ്വസ്സം ഉണ്ടായിരുന്നു....നിന്റെ മിഴിനീരില്‍ വിരിഞ്ഞ പനിനീര്‍ പുഷ്പങ്ങളില്‍ ഞാന്‍ നിന്‍ ഹൃദയത്തിന്‍ ചൂട് തെടുകായിരുന്നു..........നിലാവിന്‍ നേര്‍ത്ത കിരനങ്ങലെട്ടു പോലും നിന്റെ ദളങ്ങള്‍ വാടാതിരിക്കാന്‍ ഞാന്‍ തീര്‍ത്ത മഴവില്ല് പിന്നിട് എപ്പോഴോ പ്രണയത്തിന്‍ നിറങ്ങള്‍ വിരിയുകായിരുന്നു......വീണ്ടും ഒരു പ്രണയ ദിനത്തിന്‍ വാരണങ്ങള്‍ വിരിഞ്ഞപ്പോള്‍....നീയും അതോടൊപ്പം ഉണ്ടായിരുന്നു.....ആ ദിനതോടൊപ്പം നിമിഷങ്ങള്‍ കൊഴിഞ്ഞു വീണത് എന്റെ ആത്മാവില്‍ ആയിരുന്നു....ആഗ്രഹിച്ചു പോയി ഞാന്‍ അറിയാതെ.......നീ ഇല്ലാത്ത നിമിഷങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്നും ഈ പ്രണയത്തിന്‍ വസന്തം അറിയില്ലായിരുന്നു ഞാന്‍................... @minnus@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ