ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
ഓര്‍മകളില്‍ അടര്‍ന്നുവീഴുന്ന പ്രണയത്തില്‍ നോവിന്റെ മഞ്ഞുത്തുള്ളികള്‍ ഉണ്ട് .......
ഹൃദയത്തിലെ എഴുതപ്പുരങ്ങളില്‍ എവിടെയോ ഒറ്റപെട്ടു പോയ മൌനം തേങ്ങി കരയുന്നു..........
എന്റെ പ്രാണന്‍ അവളെ തേടുന്നു...........
എന്റെ നിഴല്‍ അവളെ പിന്തുടരുന്നു...
എന്നിലിന്നു റിതുബെധങ്ങള്‍ ഇല്ല .....
ശിശിരം പൊഴിക്കാതെ വസന്തം അറിയാതെ ....
എന്റെ പ്രണയം എന്നും ഓര്‍മകളിലേക്ക് ഒഴുകുന്നു.......
കിനാവുകളില്‍ പെയ്തിറങ്ങുന്ന നിലാവിന്റെ നേര്‍ത്ത സ്പര്ശ്നമെട്ടു ഇന്ന് പ്രണയം വിടരുന്നത് എനിക്കായി മാത്രം....
കണ്ണുകള്‍ അടച്ചു പ്രണയത്തിന്റെ സുഘന്ധം അറിയുമ്പോഴും ഞാന്‍.....
അറിയാതെ മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍ ഉണ്ടായിരുന്നു.......@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ