ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
എന്‍റെ മനസ്സിന്‍റെ മണിയറയില്‍ ഞാന്‍ നിനക്ക് വേണ്ടി ഒരു കൂടാരം പണിതിരുന്നു..പ്രണയത്തിന്‍റെ മുത്തും പവിഴവും എന്‍റെ സ്വപ്നങ്ങളും മോഹങ്ങളും എല്ലാം കൂടി ചേര്‍ത്ത് ഒരു സുന്ദരമായ കൂടാരം..നീ എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞില്ലേ ആ ദിവസം ഞാന്‍ കണ്ടു അത് തകര്‍ന്നു വീഴുന്നത്..ഒപ്പം ഞാന്‍ നെയ്ത് കൂട്ടിയ മോഹങ്ങളും സ്വപ്നങ്ങളും........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ