2011, ജൂൺ 28, ചൊവ്വാഴ്ച

പ്രണയിക്കുവാനായി പ്രണയിക്കരുതാരും....പ്രണയം ചോദിച്ചു വാങ്ങരുതാരും....പ്രണയം കടമയല്ലാ ആവേശമല്ല.....വിവേചനമില്ലാത്ത വികാരമല്ല.....ഒരു പാഴ്വാക്കല്ല പ്രണയം....ഒരു പാഴ്കിനാവുമല്ല പ്രണയം.............................!

ഹൃദയം ഹൃദയത്തെ അറിയുന്ന വേളയില്‍, സ്നേഹം സ്നേഹത്തെ മാനിക്കും നിമിഷത്തില്‍ ജന്മം ലഭിച്ചീടുന്നൊരു പനിനീര്‍പ്പൂവിതളാണ് പ്രണയം നിലക്കാത്ത സുഗന്ധത്തിന്‍ ഉടമയാണ് പ്രണയം

അതിന്റെ പരിശുദ്ധിയും നൈര്മല്യവും ഈ ലോകമുള്ളിടത്തോളവും മരണമില്ലാത്തതായ് നിലനില്‍ക്കുന്നു
POSTED BY : DHANUSH MINNOOS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ