ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
“പ്രണയങ്ങള്‍ ഒരിക്കലും നഷ്ടങ്ങളാകുന്നില്ല
ജന്മമൊടുങ്ങും വരെ നെഞ്ചോട് ചേര്‍ക്കുവാന്‍,
താലോലിയ്ക്കുവാന്‍, ഈറന്‍ മിഴികളില്‍
കണ്ണീരിന്‍ തിളക്കമിറ്റിച്ച് വേദനോടെ ഒരു
പുഞ്ചിരി സമ്മാനിക്കുന്ന സുഖമുള്ള നോവുകളാണ്....”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ