ഹൃദയ തുടിപ്പിലും
വിണ്ടുണങ്ങിയ ചിന്താശകലത്തിലും
കുളിരേകും നിന്‍ സാമീപ്യത്തിനായെന്‍
മാംസം വിറകൊള്ളുന്നു
ഇതെന്‍ ആത്മദാഹം
ഇനിക്കുറിക്കുന്നതോയെന്‍ സ്വപ്‌നങ്ങളും....
എന്റെ വിശുദ്ദ പ്രേമത്തിന്റെ ചീളുകള്‍
തെറിച്ചതിനു കാരണം വ്യക്തമായല്ലോ...
POSTED BY : ABDUL SAMAD ABDUL SALAM
വിണ്ടുണങ്ങിയ ചിന്താശകലത്തിലും
കുളിരേകും നിന്‍ സാമീപ്യത്തിനായെന്‍
മാംസം വിറകൊള്ളുന്നു
ഇതെന്‍ ആത്മദാഹം
ഇനിക്കുറിക്കുന്നതോയെന്‍ സ്വപ്‌നങ്ങളും....
എന്റെ വിശുദ്ദ പ്രേമത്തിന്റെ ചീളുകള്‍
തെറിച്ചതിനു കാരണം വ്യക്തമായല്ലോ...
POSTED BY : ABDUL SAMAD ABDUL SALAM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ