2011, ജൂൺ 28, ചൊവ്വാഴ്ച

സ്വന്തം സ്വപ്നമായ് മാറും വിധിയുടെ ,
കളിയരങ്ങല്ലേ ജീവിതം ..
അന്ന് ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി ,
അറിയാതെ ഞാന്‍ ഇന്നോര്തുപോയി …
നിനക്കായ് തോഴാ പുനര്‍ ജനിക്കാം ,
ഇനിയും ജന്മങ്ങള്‍ ഒന്ന് ചേരാം …
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
POSTED BY : CHINNOOS (CHINNU KUTTY)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ