എന്റെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ കാണാതെ പോയ സ്നേഹം അവള്‍ കണ്ടിരുന്നെകില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു പോയി.........എന്നും എനിക്ക് കൂട്ടായി എന്റെ കൂടെ ഉണ്ടെങ്കില്‍ പിന്നെ എന്റെ ജീവിതമാം ലോകത്ത് എന്നും പെരുമാഴകാലം ആയി തീര്‍ന്നേനെ......!!!!
POSTED BY : DHANUSH MINNOOS
POSTED BY : DHANUSH MINNOOS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ