2011, ജൂൺ 28, ചൊവ്വാഴ്ച

എനിക്ക് സ്വാതന്ത്ര്യമെന്നാല്‍
ഞാനായിത്തന്നെ തുടരാനുള്ളതാണ്.
നിങ്ങള്‍ക്ക് അത് നിങ്ങളെപ്പോലെ
എന്നെയും ആക്കിത്തീര്‍ക്കാനുള്ളതും..
എന്തിനാണ് ചങ്ങാതീ അവനവനെപ്പോലെ
...കുറെ മനസ്സുകളെ ക്ലോണ്‍ ചെയ്തെടുക്കാന്‍
മറുള്ളവരെ ഇല്ലാതാക്കുന്നത്?
POSTED BY : BIJU MEDAYIL H

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ