2011, ജൂൺ 28, ചൊവ്വാഴ്ച

മൗനം

മൗനം സ്നേഹമോ ? അറിയില്ല പക്ഷെ
ഉള്ളില്‍ കടലോളം സ്നേഹം സുക്ഷിക്കുംബോഴും,
'സ്നേഹമില്ല ' എന്ന് കേള്‍കേണ്ടിവരുന്ന മനസിന്റെ
വേദനയാവം ഒരുപക്ഷെ മൗനം ........!!!!!!!
POSTED BY : JOHN JOSEPH

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ