എന്റെ കവിത ചുവപ്പായിരുന്നു,
അവളുടെ കവിളും .
എന്നിട്ടും എന്റെ ഹൃദയവും
ചെമ്പരത്തിപ്പൂവും
അവള്‍ക്കൊരിക്കലും
വേര്‍തിരിക്കാനായില്ല.
POSTED BY : ABDUL SAMAD ABDUL SALAM
COMMENT:
കൂടുതല്‍ പ്രണയിനികളും ചുവപ്പിനെ മാത്രം സ്നേഹിക്ക്ന്നത് കൊണ്ടാ അങ്ങിനെ
സമദേ..!!ഹൃദയത്തിന്റെ നിറം നമുക്ക് ക്ലോണിംഗ് മുഖേന ഒന്നു പച്ചയോ മഞ്ഞയോ ആക്കിയാലോ..അല്ലെങ്കില്‍ പിന്നെ ചെമ്പരത്തിപ്പൂവിന്റെ നിറം മാറ്റണം..അതു
അസാധ്യമാണ്..പ്രകൃതിയില്‍ മാത്രം നമ്മുടെ കളി നടക്കില്ല..!! (SALIM ABDUL RASHEED)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ