ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
ഇന്നിനി നേരമായ് മടങ്ങുവാന്‍ നേരമായ്
കാത്തിരിപ്പിന്‍ പര്‍വ്വം കഴിഞ്ഞു പോയി.
ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ചു കൊണ്ടോമലേ,
എന്‍ വഴി തിരികെ ഞാന്‍ മടങ്ങയായീ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ