ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്‌ച
അഴകൊഴുന്ന വെളുപ്പും
തുടുപ്പും ഒരിക്കലും
നോക്കി പോകരുതേ
സുഹൃത്തുക്കളെ ...
സംസാരിക്കുക...
ഹൃദയങ്ങള്‍ തമ്മില്‍
ഉള്‍കൊള്ളുക,
വര്‍ത്തമാന കാലത്തിന്റെ
പുഴുക്കുതലുകള്‍
ഏറ്റവും കുറഞ്ഞയോരെണ്ണം ...
നിനക്ക് കുറച്ചു മാത്രമേ
ദുഖിക്കേണ്ടി വരുള്ളൂ ....
ഒരുപാട് സന്തോഷിക്കുകയുമാവാം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ