ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
ഓര്‍മ്മയില്‍ കാണുന്ന സ്വപ്നമല്ല സ്നേഹം,
നക്ഷത്രങ്ങളില്‍ കാണുന്ന പ്രകാശമല്ല സ്നേഹം,
ഹൃദയത്തെ ഹൃദയം കൊണ്ട് അറിയുന്ന വികാരമാണ് സ്നേഹം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ