2011, ജൂൺ 26, ഞായറാഴ്‌ച

ആദ്യമായ് നിന്നെ കണ്ടന്നാല്‍ എന്നിലെ പ്രണയം ഞാന്‍ അറിഞ്ഞു..ആദ്യമായ് നീ എന്നെ നോക്കിയ നാള്‍ എന്‍റെ കണ്ണുകള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..ആദ്യമായ് നീ എന്നോട് സംസാരിച്ച നാള്‍ നിന്‍റെ നാവുകള്‍ എന്നോട് ആയിരം കഥകള്‍ പറഞ്ഞു..പിന്നെ ഞാനും നീയ്യും പ്രണയിച്ച് ഇരുന്ന നാളുകളില്‍ ഈ ലോകത്തെ ഏറ്റവും സന്തോഷിക്കുന്നവന്‍ ഞാന്‍ ആയിരുന്നു..പിന്നെ മെല്ലെ മെല്ലെ നീ എന്നില്‍ നിന്ന് അകന്ന നാള്‍...................????

POSTED BY : MUJEEB NHARAKODEN

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ