2011, ജൂൺ 28, ചൊവ്വാഴ്ച

ഒരു കുഞ്ഞു അടുപ്പം മതി ഒരുപാട് ഒരുപാട് ഒരുപാട് കാലം സ്നേഹിക്കാന്‍

ഒരു കുഞ്ഞു പ്രശ്നം മതി ഒരുപാട് ഒരുപാട് ഒരുപാട് അകന്നുപോകാന്‍

ഒരു കുഞ്ഞു അകല്‍ച്ച മതി ഒരുപാട് ഒരുപാട് ഒരുപാട് വേദനിക്കാന്‍

ഒരുപാട് ഒരുപാട് സ്നേഹിചീട്ടു ഒരുപാട് ഒരുപാട് ഓര്‍മകളെ മറക്കാന്‍ കഴിയോ ?

ഒരുപാട് ഒരുപാട് വേദനിച്ചാലും ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കാലോ ?...

ഈ …. ഒരുപാട് സുഗമുള്ള ഓര്‍മകളും സ്നേഹവും മതി എനിക്ക് ഇനിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കാന്‍
POSTED BY: BIJU MEDAYIL H

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ