പച്ച വിരിച്ച നെല്പാടങ്ങളിലൂടെ പ്രണയിച്ചു പാറി നടന്നു ഒരിക്കല്‍ എന്റെ പ്രിസഖിയുമോത്.......വെള്ളി കൊലിസിന്റെ കല്ലച്ചയും കള കളം പാടുന്ന പാലരുവികളും,നമ്മള്‍ക്ക് കൂട്ടുവന്നു....എന്റെ ഹൃദയ രേഖകളില്‍ എഴുതി വച്ച പ്രണയം ആണ് അവള്‍..........എന്റെ ഹൃദയത്തില്‍ എഴുതിയ പ്രണയ കാവ്യമായി നീ എന്നും നിറഞ്ഞാടി...... എന്റെ സ്വപ്നങ്ങള്‍ക്ക് ചിത്രശലഭങ്ങളുടെ പകിട്ട് ഏകി നീ ഇന്നും എന്റെ ഹൃധയസ്പര്സമായ നീലാംബരി രാഗം ആണ്...............
POSTED BY : DHANUSH MINNOOS
POSTED BY : DHANUSH MINNOOS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ