2011, ജൂൺ 30, വ്യാഴാഴ്‌ച

സൂര്യന്‍ ഭൂമിയെ പ്രണയിക്കുന്നത്‌ പോലെ,
നിശാഗന്ധി നിലാവിനെ സ്വപ്നം കാണുന്നത് പോലെ.....
ഞാന്‍ നിന്നെ സ്വപ്നം കാണുന്നു.....
ഞാന്‍ എപ്പോള്‍ ജീവിതവുമായി ഗാട പ്രണയത്തിലാണ്..........
പ്രപഞ്ഞതിലുള്ള വസ്തുകളിലും ഞാന്‍ നിന്റെ സാനിദ്ധ്യ അറിയുന്നു.....
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ