ഈ മരുഭൂവിന്റെ വിജനതയിലും
എവിടെയൊക്കെയോ പ്രണയത്തിന്റെ
നാമ്പുകള്‍ മോട്ടിടുന്നത്
ഞാനറിയുന്നു ......
ഈ മരുഭൂവിന്റെ ഏകാന്തതയിലും
എവിടെക്കെയോ പ്രതീക്ഷയുടെ
പച്ചപ്പുകള്‍ ഉണ്ടാകുന്നത്
ഞാനറിയുന്നുണ്ട്.....
പ്രണയ നാമ്പുകള്‍ വളര്‍ന്നു
പടരട്ടെ ....
പച്ചപ്പുകളുടെ പ്രതീക്ഷകള്‍
തളിരിടട്ടെ ....
POSTED BY : ABDUL SAMAD ABDUL SALAM
എവിടെയൊക്കെയോ പ്രണയത്തിന്റെ
നാമ്പുകള്‍ മോട്ടിടുന്നത്
ഞാനറിയുന്നു ......
ഈ മരുഭൂവിന്റെ ഏകാന്തതയിലും
എവിടെക്കെയോ പ്രതീക്ഷയുടെ
പച്ചപ്പുകള്‍ ഉണ്ടാകുന്നത്
ഞാനറിയുന്നുണ്ട്.....
പ്രണയ നാമ്പുകള്‍ വളര്‍ന്നു
പടരട്ടെ ....
പച്ചപ്പുകളുടെ പ്രതീക്ഷകള്‍
തളിരിടട്ടെ ....
POSTED BY : ABDUL SAMAD ABDUL SALAM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ