ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 28, ചൊവ്വാഴ്ച
ഞാന്‍ ഇവിടെ എഴുതുന്നത് ഒക്കെ എന്റെ മനസ്സിന്റെ തോനലലുകള്‍ ആണ്.....
അത് തടയാന്‍ ആര്‍ക്കും ആകില്ല , എനിക്ക് പോലും......
എന്നെ അനുകൂലിക്കാം,ചെളിവാരിയെരിയാം,രണ്ടും ഞാന്‍ സ്വീകരിക്കും,
ഒന്ന് മാത്രം ഉറപ്പു തെരാം ഞാന്‍ എന്നും ഞാന്‍ തന്നെ ആയിരിക്കും............@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ