ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂൺ 30, വ്യാഴാഴ്‌ച
സുഹൃത്തേ ,
നിന്റെ സൌന്ദര്യത്തെ അല്ല ഞാന്‍ സ്നേഹിച്ചിരുന്നത്
നിന്നിലുള്ള മനുഷ്യത്വത്തെ ...
നിന്നിലെ നന്മയെ ...
നിന്നിലെ സൌഹ്രടാതെ മാത്രം ....
സൌഹ്രദം നന്മയാണ് ....
കളങ്കമില്ലാത്ത നന്മ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ