2011, ജൂൺ 28, ചൊവ്വാഴ്ച

മദീന കൊതിപ്പിച്ചു കൊണ്ടേ ഇരിക്കും
പ്രണയത്തിന്റെ ഉറവിടമായി
പ്രണയത്തിന്റെ നിറകുടമായി
അതെ
മദീനയാണ് യഥാര്‍ത്ഥ പ്രണയം
അതല്ലേ
സത്യന്വേഷിയായ പന്ധിതനെയും
മനുഷ്യാസ്ത്വിത്വതിന്റെ പൊരുള്‍ തേടുന്ന
മനീഷിയെയും
എന്നും മദീന പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നത്
 POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ