2011, ജൂൺ 26, ഞായറാഴ്‌ച

മറക്കുവാനാവാത്ത .. എന്നുടെ ഓര്‍മ്മകള്‍...!

കണ്ണുനീര്‍ത്തുള്ളികള്‍ പോലും
കഥകള്‍ പറഞ്ഞതും....

കഥകള്‍ കേള്‍ക്കാതെ നീ...
എന്നെ പിരിഞ്ഞതും...

ഒടുവില്‍...
പരിഭവം ചൊന്നു..
എന്നോട് പിണങ്ങിയതും...
പിന്നെ,

പിണക്കം മറന്നു...
എന്നോട് ഇണങ്ങിയതും...
മറക്കുവാനാവാത്ത ..

എന്നുടെ ഓര്‍മ്മകള്‍...!

POSTED BY : NESMAL CHOICE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ