എന്റെ മിഴികള്‍ നനയുന്നു അവളെ ഓര്‍ത്തു ഇന്നും ഞാന്‍ അവളെ വിളിച്ചിരുന്നു
എന്റെ പ്രണയം ഒരിക്കല്‍ കൂടി അവളോട് പറയാന്‍
പക്ഷെ അവള്‍ക്ക് കേള്‍ക്കാന്‍ സമയമില്ല
കേട്ടിട്ടും അവള് കേള്‍ക്കാത്തെ പോലെ നടിക്കുന്നു...
അവള്‍ക്ക് എങ്ങനെ ഇതിനു സാധിക്കുന്നു..
ഇതിനു വേണ്ടിയാണോ അവള് എന്നെ ഇത്രയും കാലം പ്രണയിച്ചത്...
POSTED BY : MUJEEB NHARAKODEN
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ