പ്രണയപുസ്തകം
ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 25, തിങ്കളാഴ്‌ച
എന്നും നോവായി ഉള്ളിലുള്ള പ്രണയം..
കാത്തിരിക്കാന്‍ പഠിപ്പിച്ച പ്രണയം..
കരയാന്‍ പഠിപ്പിച്ച പ്രണയം ..
കണ്ണീര്‍ തുടക്കാന്‍ പഠിപ്പിച്ച പ്രണയം ..
എന്‍റെ പ്രണയം ..
ഞാന്‍ എന്നും നെഞ്ചോടു ചേര്‍ത്ത് വച്ച ..
എന്‍റെ പ്രണയം..
മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ പ്രണയം..
എന്നെ നിറങ്ങളുടെ ലോകത്തേക്ക്..
മെല്ലെ കൈ പിടിച്ചു നടത്തിയ പ്രണയം..
കൈ എത്തുന്ന അടുത്ത് ഉണ്ടായിട്ടും..
എപ്പോ വേണമെങ്കിലും നഷ്ട്ടമായേക്കാവുന്ന എന്‍റെ പ്രണയം..
എന്നും നോവായി ഉള്ളിലുള്ള പ്രണയം ..
എന്‍റെ പ്രണയം ...
posted by :
കാത്തിരിക്കാന്‍ പഠിപ്പിച്ച പ്രണയം..
കരയാന്‍ പഠിപ്പിച്ച പ്രണയം ..
കണ്ണീര്‍ തുടക്കാന്‍ പഠിപ്പിച്ച പ്രണയം ..
എന്‍റെ പ്രണയം ..
ഞാന്‍ എന്നും നെഞ്ചോടു ചേര്‍ത്ത് വച്ച ..
എന്‍റെ പ്രണയം..
മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ പ്രണയം..
എന്നെ നിറങ്ങളുടെ ലോകത്തേക്ക്..
മെല്ലെ കൈ പിടിച്ചു നടത്തിയ പ്രണയം..
കൈ എത്തുന്ന അടുത്ത് ഉണ്ടായിട്ടും..
എപ്പോ വേണമെങ്കിലും നഷ്ട്ടമായേക്കാവുന്ന എന്‍റെ പ്രണയം..
എന്നും നോവായി ഉള്ളിലുള്ള പ്രണയം ..
എന്‍റെ പ്രണയം ...
posted by :
എല്ലാം പറഞ്ഞു തീരും മുമ്പേ.....വിട പറഞ്ഞ നിനങ്കു മാത്രമായി.....എപ്പോഴും ഞാന്‍ ഈ പൂവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു..... ഈ ജന്മം സഫലമാകാന്‍, ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്...... നിന്‍റെ ഒരു വാക്കിനായി....... നിന്നെ കുറിച്ചോര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നു........ ദൈവത്തിന്‍റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം.....നീ എനിക്കു ആ സ്നേഹത്തിന്‍റെ പര്യായവും...... ഒരിക്കലും അവസാനിക്കാത്ത പ്രണയം ഈ ലോകത്തിന്‍റെ ഹൃദയമിടുപ്പ് കൂടിയാണ് പ്രണയം ഇല്ലെങ്കില്‍ ഈ ലോകവും ഇല്ല
posted by :
posted by :
നീ എന്ന പ്രണയത്തെ അറിയുന്നു ഞാന്‍
പ്രണയം കളിയല്ല അത് ..
തെറ്റുകളുടെ കണക്കു പുസ്തകത്തില്‍
നീയും എനിക്ക് പറ്റിയ തെറ്റായിരുന്നോ സഖി...?
പ്രണയിച്ചു പോയി നിന്നെ ഞാന്‍ ഇ നിലവുപോല്‍ ...
എന്റെ പ്രണയത്തിന്റെ ആഴം ...
വിരഹത്തിനു ശക്തി പകര്‍ന്നു......
അന്തമായ എന്റെ പ്രണയം..
ഒരു പുഷ്പ്പം എന്ന ലാഖവത്തോടെ ...
ചവിട്ടു അരച്ച് പോയി നീ....
കുത്തി നോവിച്ചു നീ
അകന്നു പോയത് എന്തെ സഖി....
ഘാടമായ എന്റെ പ്രണയം നിനക്ക് വെറും
കളിയായിരുന്നോ....
നിന്റെ വശ്യതയാര്‍ന്ന നോട്ടത്തിലും...
ലാസ്സ്യമാര്‍ന്ന വാക്കുകളിലും മയങ്ങി ഞാന്‍ ...
എന്ത് പറയണം എന്ന് നിനക്ക് അറിയാമായിരുന്നു...
വിഡ്ഢിയാം ഞാന്‍ വിശ്വസിച്ചു നിന്നെ.....
സ്വപ്നങ്ങളില്‍ ഒന്നായിരുന്നു നമ്മള്‍ ...
നിന്നില്‍ നിന്നുള്ള അനുഭവങ്ങള്‍ എന്നെ
ഒരുപാട് പഠിപ്പിച്ചു ഇന്ന് ......
ഹൃദയം രണ്ടായി പിളര്‍ന്നു ഞാന്‍
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്....
ഇന്ന് എന്റെ ഏകാന്തതയ്ക്ക് കൂട്ട്
വിരഹവും നൊമ്പരങ്ങളും മാത്രം....
പ്രണയം കളിയല്ല അത് ..
തെറ്റുകളുടെ കണക്കു പുസ്തകത്തില്‍
നീയും എനിക്ക് പറ്റിയ തെറ്റായിരുന്നോ സഖി...?
പ്രണയിച്ചു പോയി നിന്നെ ഞാന്‍ ഇ നിലവുപോല്‍ ...
എന്റെ പ്രണയത്തിന്റെ ആഴം ...
വിരഹത്തിനു ശക്തി പകര്‍ന്നു......
അന്തമായ എന്റെ പ്രണയം..
ഒരു പുഷ്പ്പം എന്ന ലാഖവത്തോടെ ...
ചവിട്ടു അരച്ച് പോയി നീ....
കുത്തി നോവിച്ചു നീ
അകന്നു പോയത് എന്തെ സഖി....
ഘാടമായ എന്റെ പ്രണയം നിനക്ക് വെറും
കളിയായിരുന്നോ....
നിന്റെ വശ്യതയാര്‍ന്ന നോട്ടത്തിലും...
ലാസ്സ്യമാര്‍ന്ന വാക്കുകളിലും മയങ്ങി ഞാന്‍ ...
എന്ത് പറയണം എന്ന് നിനക്ക് അറിയാമായിരുന്നു...
വിഡ്ഢിയാം ഞാന്‍ വിശ്വസിച്ചു നിന്നെ.....
സ്വപ്നങ്ങളില്‍ ഒന്നായിരുന്നു നമ്മള്‍ ...
നിന്നില്‍ നിന്നുള്ള അനുഭവങ്ങള്‍ എന്നെ
ഒരുപാട് പഠിപ്പിച്ചു ഇന്ന് ......
ഹൃദയം രണ്ടായി പിളര്‍ന്നു ഞാന്‍
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്....
ഇന്ന് എന്റെ ഏകാന്തതയ്ക്ക് കൂട്ട്
വിരഹവും നൊമ്പരങ്ങളും മാത്രം....
എന്തോ ഒരു വല്ലാത്ത അവസ്ഥ.
രാവിലെ, കൂടെ നിന്ന് ആരോ കാലു വാരിയെന്ന തോന്നല്‍.
പിന്നെ അസ്വസ്ഥമായ ഉറക്കം.
ഉണര്‍ന്നപ്പോള്‍ പ്രണയത്തിന്റെ വക ഒരു പിണക്കം.
ആ പിണക്കം, എനിക്ക് നോവുന്നു. എന്നെ വിഷമിപ്പിക്കുന്നു.
ഞാന്‍ മാത്രം ആണ് എല്ലാത്തിനും കാരണം.
ആരൊക്കെയോ എന്നെ വിഷമിപ്പിക്കുന്ന പോലെ..
ആരൊക്കെയോ എന്നെ വെറുക്കുന്ന പോലെ,
ആരൊക്കെയോ എന്നെ പറ്റിക്കുന്നത് പോലെ,
അസ്വസ്ഥമായ മനസ്സിപ്പോഴും, ആ പ്രണയത്തിന്റെ പേരില്‍ മാത്രമാണ് വേദനിക്കുന്നത്.
മറ്റൊന്നിനും എന്നെ ഇത്രയ്ക്കു വേദനിപ്പിക്കാന്‍ കഴിയില്ല.
ഹും, ഇനി ഉറങ്ങാതെ നേരം വെളുപ്പിക്കണം. അപ്പോഴും ഞാന്‍ തനിച്ചു.
കുറ്റബോധം പോലെ എന്തോ ഒന്ന്, അറിഞ്ഞോ അറിയാതെയോ അവളെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
പ്രണയമേ, നീ എന്താണിങ്ങനെ.. ആദ്യമൊക്കെ ഒരു കൌതുകം ആയിരുന്നു, പിന്നെ അഹങ്കാരത്തോടെ കൈപ്പിടിയിലമര്‍ത്തി, സ്വപ്നം കണ്ടും, കാണിച്ചും ഏതോ ഒരു സ്വപ്ന ലോകത്തില്‍, ഇടക്കെപ്പോഴോ ജീവിതത്തോട് തോന്നിയ മടുപ്പ് ആ പ്രണയത്തെ ബാധിച്ചു. ആ പ്രണയത്തില്‍ നിന്ന് അകലുന്ന പോലെ. അന്നൊക്കെ, നീയും ഇങ്ങനെ വിഷമിചിട്ടുണ്ടാവും അല്ലേ..
ഒന്നും നേടാതെ, നെടിയെന്നഹങ്കരിച്ചതൊക്കെ നഷ്ട്ടപ്പെടുത്തി , ഒരു കള്ളക്കളി പോലെ ജീവിതം.
posted by :
രാവിലെ, കൂടെ നിന്ന് ആരോ കാലു വാരിയെന്ന തോന്നല്‍.
പിന്നെ അസ്വസ്ഥമായ ഉറക്കം.
ഉണര്‍ന്നപ്പോള്‍ പ്രണയത്തിന്റെ വക ഒരു പിണക്കം.
ആ പിണക്കം, എനിക്ക് നോവുന്നു. എന്നെ വിഷമിപ്പിക്കുന്നു.
ഞാന്‍ മാത്രം ആണ് എല്ലാത്തിനും കാരണം.
ആരൊക്കെയോ എന്നെ വിഷമിപ്പിക്കുന്ന പോലെ..
ആരൊക്കെയോ എന്നെ വെറുക്കുന്ന പോലെ,
ആരൊക്കെയോ എന്നെ പറ്റിക്കുന്നത് പോലെ,
അസ്വസ്ഥമായ മനസ്സിപ്പോഴും, ആ പ്രണയത്തിന്റെ പേരില്‍ മാത്രമാണ് വേദനിക്കുന്നത്.
മറ്റൊന്നിനും എന്നെ ഇത്രയ്ക്കു വേദനിപ്പിക്കാന്‍ കഴിയില്ല.
ഹും, ഇനി ഉറങ്ങാതെ നേരം വെളുപ്പിക്കണം. അപ്പോഴും ഞാന്‍ തനിച്ചു.
കുറ്റബോധം പോലെ എന്തോ ഒന്ന്, അറിഞ്ഞോ അറിയാതെയോ അവളെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
പ്രണയമേ, നീ എന്താണിങ്ങനെ.. ആദ്യമൊക്കെ ഒരു കൌതുകം ആയിരുന്നു, പിന്നെ അഹങ്കാരത്തോടെ കൈപ്പിടിയിലമര്‍ത്തി, സ്വപ്നം കണ്ടും, കാണിച്ചും ഏതോ ഒരു സ്വപ്ന ലോകത്തില്‍, ഇടക്കെപ്പോഴോ ജീവിതത്തോട് തോന്നിയ മടുപ്പ് ആ പ്രണയത്തെ ബാധിച്ചു. ആ പ്രണയത്തില്‍ നിന്ന് അകലുന്ന പോലെ. അന്നൊക്കെ, നീയും ഇങ്ങനെ വിഷമിചിട്ടുണ്ടാവും അല്ലേ..
ഒന്നും നേടാതെ, നെടിയെന്നഹങ്കരിച്ചതൊക്കെ നഷ്ട്ടപ്പെടുത്തി , ഒരു കള്ളക്കളി പോലെ ജീവിതം.
posted by :
ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആയിരം ജന്മങ്ങള്‍ കഴിഞ്ഞാലും എനിക്ക് നിന്നോടുള്ള പ്രണയം.. അവസാനിക്കുന്നില്ല. നിന്നോട് ഞാന്‍ എന്റ്റെ പ്രണയം പറയാതെ പോയി എന്നൊരു തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളൂ..എന്തോ.. എനിക്കങ്ങനെ പറയാന്‍ തോന്നിയില്ല.. എന്നും ഞാന്‍ നിന്നെ പ്രണയിക്കുക ആയിരുന്നു.. നിന്നോട് വഴക്കിടുമ്പോള്‍.. നിന്റ്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല എന്ന് കള്ളം പറഞ്ഞപ്പോ.. അങ്ങനെ അങ്ങനെ നിന്നോട് കൂടിയുണ്ടായിരുന്ന നിമിഷങ്ങളിലെല്ലാം ഞാന്‍ പ്രനയമെന്തന്നറിഞ്ഞു... ഇപ്പോള്‍..ആ പ്രണയം പറയാന്‍ നീ ഈ ലോകത്തിലില്ല... എന്നെന്നേക്കുമായി എന്നില്‍ നിന്നകന്നു.. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ഒരു ലോകത്തിലേക്ക്.. എന്നെയും കൊണ്ടുപോകില്ലേ ആ ലോകത്തിലേക്ക്..
posted by :
posted by :
വിരസമായ വേനലവധികളില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ....എന്‍റെ സ്കൂള്‍ ഒന്ന് തുറന്നെകില്‍ / പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ല..............എന്‍റെ കൊച്ചിനെ കാണാന്‍.....റോസാപൂവും വച്ച് ഒരു കുഞ്ഞു ചിരിയുമായി......അവള്‍ വരുന്നത് കാണാന്‍.....കൌമാരത്തിന്റെ തുടക്കത്തില്‍ മൊട്ടിട്ട എന്‍റെ സ്നേഹത്തിനെ വേണമെങ്കില്‍ പ്രണയം എന്ന് വിളിക്കാം..........അതെ ഞാന്‍ പ്രണയിക്കുകയായിരുന്നു.......ആ കുഞ്ഞു കണ്ണുകളെ.....ആ ചിരിയെ......ആ പിണക്കങ്ങളെ....എല്ലാം ....വേനലവധി കഴിഞ്ഞു ഞാന്‍ എന്‍റെ സ്കൂളില്‍ എത്തി.........പോടി പിടിച്ചു കിടന്ന ക്ലാസ്സ് മുറിയില്‍ ആദ്യം എത്തിയത് ഞാനായിരുന്നു........പിന്നെ ഓരോ കുട്ടികളായി വന്നു തുടങ്ങി.....എല്ലാവരും വന്നു.....പക്ഷെ അവളെ മാത്രം കണ്ടില്ല.......പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.......ജ നലിലുടെ അവള്‍ വരുന്നുണ്ടോ എന്ന് ഒരിക്കല്‍ കൂടി നോക്കി....ഇല്ല അവള്‍ മാത്രം വന്നില്ല.......ഞാന്‍ ക്ലാസ്സിന്റെ പുറത്തിറങ്ങി......മഴതുള്ളി വീണു എന്‍റെ കുഞ്ഞു കുപ്പായം എല്ലാം നനഞു.....മഴതുള്ളികള്‍ക്കിടയിലൂ ടെ....അവളെ ഞാന്‍ കണ്ടു...................ഹെഡ്മാ സ്റ്ററുടെ മുറിയുടെ അടുത്ത്....അവളുടെ അമ്മയുടെ കൂടെ....അതുവഴി വന്ന അംബിക ടീച്ചര്‍ എന്നോട് പറഞ്ഞു......കൂട്ടുകാരി പോകുവാണ്..... പുതിയ സ്കൂളിലേക്ക്........TC വാങ്ങാന്‍ വന്നതാ.....എന്‍റെ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു........കണ്ണ് നിറഞ്ഞു....പക്ഷേ മഴതുള്ളികള്‍ക്കിടയില്‍ ആരും അത് കണ്ടില്ല.....ഒന്ന് കൂടി ഞാന്‍ അവളെ നോക്കി....അപ്പോഴും ആ ചുണ്ടില്‍ നിന്നും ചിരി മാറിയിട്ടുണ്ടായിരുന്നില്ല..... .........പിന്നെ ഇതുവരെ ഞാന്‍ അവളെ കണ്ടിട്ടില്ല.... .."എന്‍റെ കൂട്ടുകാരിയുടെ ഓര്‍മയ്ക്ക്"......
posted by :
posted by :
മറവി മനുഷ്യന് കിട്ടിയട്ടുള്ള ഏറ്റവും വലിയ വരം. സ്നേഹിക്കുന്നവരെയും, ക്കൂടെയുള്ളവരെയും സാഹചര്യതിനോത്തു മറക്കാന്‍ കഴിയുന്നവരെയാണോ സുഹൃത്തുക്കള്‍ എന്ന് പറയുന്നത്. അങ്ങിനെ എങ്കില്‍ എനിക്കും ഉണ്ടേ കുറച്ചു സുഹൃത്തുക്കള്‍. എല്ലാദിവസവും എന്നെ കാണുമ്പോള്‍ ഓടി വന്നു സംസാരിക്കുന്ന സുഹൃത്തുക്കള്‍., പിന്നെ സാഹചര്യത്തിനും, സമയത്തിനും അനുസരിച്ച് ദിശ മാറി കടന്നു പോകുന്നവര്‍. ഇത് വരെ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചടില്ല. ഒരു സഹായവും ആരോടും ചോദിച്ചതുമില്ല. പക്ഷെ ഇന്നും ഞാന്‍ അവരെ സ്നേഹിക്കുന്നു. മറവി എന്ന വരം ലഭിക്കാത്തത് കൊണ്ടാണോ അതോ ഓര്‍മ്മക്കൂടുതല്‍ ഉള്ളത് കൊണ്ടോ, ഇത് വരെ അവരെ ഞാന്‍ മരന്നട്ടില്ല, പക്ഷെ മറക്കാന്‍ ശ്രമിക്കുന്നു അവര്‍ എന്നോട് കാണിച്ച അവഗണനയെ, എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയോടെ, കാരണം പ്രതീക്ഷകളാണ് മനുഷ്യനെ നലെക്കുവേണ്ടി ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്.
മറക്കാതിരിക്കട്ടെ നിന്‍ സ്നേഹം മറ്റുള്ളവര്‍
അത് നീ ഒര്തില്ലേലും പ്രിയ സുഹൃത്തേ.
ചെയ്യാതിരിക്കുക ഈ മനവന്ചന
അറിയാതെ നിന്‍ കൂടപ്പിരപ്പിനോടെങ്കിലും.
posted by :
മറക്കാതിരിക്കട്ടെ നിന്‍ സ്നേഹം മറ്റുള്ളവര്‍
അത് നീ ഒര്തില്ലേലും പ്രിയ സുഹൃത്തേ.
ചെയ്യാതിരിക്കുക ഈ മനവന്ചന
അറിയാതെ നിന്‍ കൂടപ്പിരപ്പിനോടെങ്കിലും.
posted by :
എന്റെ പൂമ്പാറ്റയ്ക്ക്
------------------------------
വേദനകളില്‍ സ്വാന്തനമായി
മനസിന് കുളിരായി
ഇളം തെന്നലായി
പാറിയടുക്കുന്ന
എന്റെ മാത്രം
പൂമ്പാറ്റക്കായി.....
പ്രകാശം പൊഴിക്കുന്ന
പുന്ചിരിയുമായി
എന്റെ ജീവിതത്തിലേക്ക്
എത്തപ്പെട്ട
എന്റെ സ്വന്തം
പൂമ്പാറ്റക്കായി....
വര്‍ണ്ണങ്ങള്‍
വാരിവിളമ്പിയ
അനേകം നിമിഷങ്ങള്‍
സമ്മാനിച്ച,
സമ്മാനിച്ച് കൊണ്ടിരിക്കുന്ന
എന്റേത് മാത്രമായ
പൂമ്പാറ്റക്കായി....
ചെറു പിണക്കങ്ങളില്‍
പോലും തേനൂറുന്ന
മറു മരുന്നുമായി
എന്നിലെക്കൊടിയെത്തുന്ന
എന്റെ പൂമ്പാറ്റക്കായി....
പാറി പോകും എന്ന്
കാണിച്ചു പറ്റിച്ചു
എന്നെ മണ്ടനാക്കി
പൊട്ടി ച്ചിരിക്കുന്ന
എന്റെ വര്‍ണ്ണ
ശലഭത്തിനായി...
സ്നേഹത്തിന്റെ നിറം
വാരിയോളിപ്പിച്ചു
മനസിന് കുളിര്‍മ്മയെകുന്ന
എന്റെ ജീവനായി
സ്നേഹത്തില്‍ പൊതിഞ്ഞ
സന്തോഷത്തില്‍ ചാലിച്ച
ഒരിറ്റു തേന്‍ ...
ഹൃദയത്തില്‍ നിന്നും ...
ഒരിറ്റു മധുരം
എന്റെ ഹൃദയത്തില്‍ നിന്നും ....
-----------Posted by ഞാന്‍ ഒരു ചാരുംമൂട് കാരന്‍
സ്വപ്‌നങ്ങള്‍ പകര്‍ന്ന വെണ്ണക്കല്ലുകളാല്‍
നീ തീര്‍ക്കുന്ന താജ് മഹാലില്‍ ........
നിന്‍റെ പ്രണയ പരിഭവങ്ങളുടെ
ചൂടുള്ള നിശ്വാസമേറ്റ്
നിന്നെ പുണര്‍ന്നുറങ്ങാന്‍
നിന്‍റെ പ്രണയ ദാഹങ്ങള്‍ക്ക് മേല്‍
മഴവില്ലായ് വിടരാന്‍
വരും ഞാനൊരു നാള്‍ പ്രിയേ ....
നിന്‍റെ ഈറന്‍ തുടിപ്പാര്‍ന്ന
ചിന്തകളില്‍ കിനിയുന്ന
മധുരാനുഭൂതിയാണെന്‍
പ്രണയം
ആ പ്രണയം ചുരത്തുന്ന
ആത്മ ഹര്‍ഷങ്ങളില്‍
അറിയതലിഞ്ഞു നീ നില്‍ക്കെ
നിന്‍റെ ഹൃദയന്തരങ്ങളില്‍
ഒരു പാരിജാതമായ്
വിടരുകയനെന്റെ സ്വപ്നം ,..
നിന്‍റെ പ്രണയത്തിന്‍റെ
അഗാധതലങ്ങളില്‍
ഉണര്‍വിന്‍റെ
നിശ്വാസധാരയാകാം
ഉയര്‍ത്ത്തെഴുനെല്‍ക്കുന്ന
നിന്‍റെ വികാരങ്ങളെ ...
അനുഭൂതികളുടെ
ആകാശഗോപുരങ്ങളില്‍
അടവച്ച് വിരിയിച്ചു
നിര്‍വൃതിയുടെ
പുത്തന്‍
രസകൂട്ടുകള്‍ തീര്‍ക്കാം ...
നിന്റെ പ്രണയം അനാദിയായ കടല്‍
ചപലമാം മിഥ്യകളില്‍
തണുത്ത നിഴല്‍ പടരുന്നു.........
ഒടുവില്‍
കൂരിരുട്ടില്‍ വഴി തെറ്റി അലയുന്ന
ഭ്രാന്‍തന്റെ ചിന്തയും പ്രണയം
നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,
നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,
അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,
എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്.................
ഈ ചിതയില്‍ ഇന്നെരിഞ്ഞുതീര്‍ന്നത് ,
ഞാന്‍ പറയാതെ പോയൊരെന്‍ പ്രണയം,
എന്തിനോ വേണ്ടി ഞാന്‍ എന്നോ,
ഒളിപ്പിച്ചു വച്ചൊരെന്‍ പ്രണയം.\
നീ മടങ്ങി പോയ
വഴികളിലെല്ലാം നറുമണം
പരന്നതെന്‍ സ്വപ്ന്നങ്ങളിലൂടെ
വിടര്‍ന്ന കണ്കളിലൂടെ
കരയുന്ന മനസ്സിലൂടെ
ഉടയാത്ത പ്രണയത്തിലൂടെ
നീ തീര്‍ക്കുന്ന താജ് മഹാലില്‍ ........
നിന്‍റെ പ്രണയ പരിഭവങ്ങളുടെ
ചൂടുള്ള നിശ്വാസമേറ്റ്
നിന്നെ പുണര്‍ന്നുറങ്ങാന്‍
നിന്‍റെ പ്രണയ ദാഹങ്ങള്‍ക്ക് മേല്‍
മഴവില്ലായ് വിടരാന്‍
വരും ഞാനൊരു നാള്‍ പ്രിയേ ....
നിന്‍റെ ഈറന്‍ തുടിപ്പാര്‍ന്ന
ചിന്തകളില്‍ കിനിയുന്ന
മധുരാനുഭൂതിയാണെന്‍
പ്രണയം
ആ പ്രണയം ചുരത്തുന്ന
ആത്മ ഹര്‍ഷങ്ങളില്‍
അറിയതലിഞ്ഞു നീ നില്‍ക്കെ
നിന്‍റെ ഹൃദയന്തരങ്ങളില്‍
ഒരു പാരിജാതമായ്
വിടരുകയനെന്റെ സ്വപ്നം ,..
നിന്‍റെ പ്രണയത്തിന്‍റെ
അഗാധതലങ്ങളില്‍
ഉണര്‍വിന്‍റെ
നിശ്വാസധാരയാകാം
ഉയര്‍ത്ത്തെഴുനെല്‍ക്കുന്ന
നിന്‍റെ വികാരങ്ങളെ ...
അനുഭൂതികളുടെ
ആകാശഗോപുരങ്ങളില്‍
അടവച്ച് വിരിയിച്ചു
നിര്‍വൃതിയുടെ
പുത്തന്‍
രസകൂട്ടുകള്‍ തീര്‍ക്കാം ...
നിന്റെ പ്രണയം അനാദിയായ കടല്‍
ചപലമാം മിഥ്യകളില്‍
തണുത്ത നിഴല്‍ പടരുന്നു.........
ഒടുവില്‍
കൂരിരുട്ടില്‍ വഴി തെറ്റി അലയുന്ന
ഭ്രാന്‍തന്റെ ചിന്തയും പ്രണയം
നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,
നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,
അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,
എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്.................
ഈ ചിതയില്‍ ഇന്നെരിഞ്ഞുതീര്‍ന്നത് ,
ഞാന്‍ പറയാതെ പോയൊരെന്‍ പ്രണയം,
എന്തിനോ വേണ്ടി ഞാന്‍ എന്നോ,
ഒളിപ്പിച്ചു വച്ചൊരെന്‍ പ്രണയം.\
നീ മടങ്ങി പോയ
വഴികളിലെല്ലാം നറുമണം
പരന്നതെന്‍ സ്വപ്ന്നങ്ങളിലൂടെ
വിടര്‍ന്ന കണ്കളിലൂടെ
കരയുന്ന മനസ്സിലൂടെ
ഉടയാത്ത പ്രണയത്തിലൂടെ
നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന നിലാവിന്റെ നീലിമയുള്ള തണുത്ത രാത്രി പോലെ നിന്നെ കണ്ടു എനിക്ക് കൊതിതീരുന്നില്ല......അറിയില്ല ഇതെന്റെ ചാപല്‍ല്യമാണോ എന്ന്.....പക്ഷെ എന്റെ മനസ്സു പോലെ നിനക്കും എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ അന്ന് മുതല്‍ ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ............ എന്റെ സാമിഭ്യം നിനക്ക് സതോഷം പകുരുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............പിരിയില്ല നമ്മള്‍ മരണത്തിനു ശേഷവും....!!!!
@മിന്നുസ്@
posted by :
@മിന്നുസ്@
posted by :
ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍...
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.............
posted by :
ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍...
ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍...
ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍...
ഇതാ, നിശബ്ദമായി ഞാന്‍
നിന്നില്‍ നിന്നും അകലേക്ക് മറയുന്നു.
എന്തുകൊണ്ടെന്നാല്‍... എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട്-
നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല.............
posted by :
ഇലകൊഴിഞ്ഞ വൃക്ഷത്തിന്റെ
തളിരിടാനുള്ള വെമ്പലായിരുന്നു പ്രണയം
പ്രകാശത്തിന്റെ ചൂടെല്‍ക്കാനുള്ള
ആമ്പല്‍ പൂവിന്റെ ത്വരയായിരുന്നു പ്രണയം
ആകാശത്തെ വാരിപുണര്‍ന്ന
മഴവില്ലിന്റെ ചന്തമായിരുനു പ്രണയം
ഉണങ്ങി വരണ്ട മരുഭൂമിയിലെ
നീരുറവ തേടിയുള്ള യാത്രയായിരുന്നു പ്രണയം
മഴത്തുള്ളികള്‍ വീണു കുതിര്‍ന്ന
പുല്‍നാമ്പിന്റെ വിറയലായിരുന്നു പ്രണയം
കൂരിരുട്ടിന് താളം പകര്‍ന്ന
ചീവിടിന്റെ ഗാനമായിരുന്നു പ്രണയം
പനിനീര്‍പൂവിന്റെ മൃദുലമായ മേനിയിലെ
മഞ്ഞുതുള്ളിയുടെ മിന്നലാട്ടമായിരുന്നു പ്രണയം
മണല്‍തരികളെ വിഴുങ്ങാന്‍ കൊതിച്ച
തിരമാലയുടെ ആര്‍ത്തിരമ്പലായിരുന്നു പ്രണയം
എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോകുന്ന
കാറ്റിന്റെ തഴുകലായിരുന്നു പ്രണയം
നിലവില്‍ പാതിവിടര്‍ന്ന മുല്ലമൊട്ടുകളുടെ
സുഗന്ധമായിരുന്നു പ്രണയം
പ്രണയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ
കുളിരണിഞ്ഞ ഹൃദയമായിരുന്നു പ്രണയം
തളിരിടാനുള്ള വെമ്പലായിരുന്നു പ്രണയം
പ്രകാശത്തിന്റെ ചൂടെല്‍ക്കാനുള്ള
ആമ്പല്‍ പൂവിന്റെ ത്വരയായിരുന്നു പ്രണയം
ആകാശത്തെ വാരിപുണര്‍ന്ന
മഴവില്ലിന്റെ ചന്തമായിരുനു പ്രണയം
ഉണങ്ങി വരണ്ട മരുഭൂമിയിലെ
നീരുറവ തേടിയുള്ള യാത്രയായിരുന്നു പ്രണയം
മഴത്തുള്ളികള്‍ വീണു കുതിര്‍ന്ന
പുല്‍നാമ്പിന്റെ വിറയലായിരുന്നു പ്രണയം
കൂരിരുട്ടിന് താളം പകര്‍ന്ന
ചീവിടിന്റെ ഗാനമായിരുന്നു പ്രണയം
പനിനീര്‍പൂവിന്റെ മൃദുലമായ മേനിയിലെ
മഞ്ഞുതുള്ളിയുടെ മിന്നലാട്ടമായിരുന്നു പ്രണയം
മണല്‍തരികളെ വിഴുങ്ങാന്‍ കൊതിച്ച
തിരമാലയുടെ ആര്‍ത്തിരമ്പലായിരുന്നു പ്രണയം
എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോകുന്ന
കാറ്റിന്റെ തഴുകലായിരുന്നു പ്രണയം
നിലവില്‍ പാതിവിടര്‍ന്ന മുല്ലമൊട്ടുകളുടെ
സുഗന്ധമായിരുന്നു പ്രണയം
പ്രണയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ
കുളിരണിഞ്ഞ ഹൃദയമായിരുന്നു പ്രണയം
മൌനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്നും ഞാന്‍ നിനക്ക് എന്റെ പ്രണയം തന്നു.........അന്ന്
എന്റെ പ്രണയത്തിന്റെ പൂക്കള്‍ നെഞ്ഞിലെട്ടി ദൂരേക്ക് പറന്നു അകന്നു നീ ....... എന്റെ വിരഹം ഇന്ന് നിന്റെ സ്നേഹത്തിന്റെ ആഴം അറിയിക്കുന്നു എന്നെ........നിനക്ക് ചുറ്റും ഒരു പ്രഭാവലയം തീര്‍ത്തു
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു........ഇനി എന്നും സ്നേഹിക്കും..........എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍..........!!!
@മിന്നുസ്@
posted by :
എന്റെ പ്രണയത്തിന്റെ പൂക്കള്‍ നെഞ്ഞിലെട്ടി ദൂരേക്ക് പറന്നു അകന്നു നീ ....... എന്റെ വിരഹം ഇന്ന് നിന്റെ സ്നേഹത്തിന്റെ ആഴം അറിയിക്കുന്നു എന്നെ........നിനക്ക് ചുറ്റും ഒരു പ്രഭാവലയം തീര്‍ത്തു
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു........ഇനി എന്നും സ്നേഹിക്കും..........എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍..........!!!
@മിന്നുസ്@
posted by :
തോരാതെ പെയ്യാം ഞാന്‍...........
മഴനൂലുകളായി........ പേമാരിയായി
നീ കുളിര്‍നീടുവില്‍, നീ തളിര്‍തീടുവില്‍!
തോരാതെ പെയ്യാം ഞാന്‍...........
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിര്‍ നിറച്ച്;
പ്രിയേ നിനക്ക് വേണ്ടി; നിനക്ക് വേണ്ടി മാത്രം പെയ്യുന്ന പുതുമഴയായ്!
തോരാതെ പെയ്യാം ഞാന്‍...........
ഇരുളിന്‍റെ മൌന സംഗീതത്തില്‍...
കുളിര്‍ കാറ്റിന്‍റെ തലോടലില്‍.....
നിനക്ക് വേണ്ടി മാത്രം പെയ്യുന്ന നറുമഴയായ്!
തോരാതെ പെയ്യാം ഞാന്‍...........
നിന്‍റെ മിഴിതൂവലില്‍ തഴുകി
നിന്‍റെ... നിന്‍റെ നേര്‍ത്ത വിരലില്‍ പതിയെ തൊട്ട്
പിന്‍കഴുത്തിലെ സ്വര്‍ണ്ണരോമങ്ങളില്‍ അമര്‍ത്തി ചുംബിച്ച്
പിന്നെ; പിന്നെ നെറുകയില്‍ നിന്ന് നെഞ്ചിലേക്ക് തെരുതെരെ ചുംബിച്ച്
നിന്‍റെ പുക്കിളില്‍ പതിയെ കടിച്ച്; നിന്‍റെ നാണം വലിച്ചഴിച്ച്
മുറുക്കെ പുണര്‍ന്ന് നിലയ്ക്കാത്ത തുലാവര്‍ഷമായി....
തോരാതെ പെയ്യാം ഞാന്‍...........
ഓരോ തുള്ളിയും നിന്നിലിഞ്ഞു പെയ്തു.....
എത്ര നനഞ്ഞിട്ടും മതിവരാതെ.....
ഒടുവില്‍ നാം ഒരു മഴയാകും വരെ
Written By : - Manu...
posted by :
മഴനൂലുകളായി........ പേമാരിയായി
നീ കുളിര്‍നീടുവില്‍, നീ തളിര്‍തീടുവില്‍!
തോരാതെ പെയ്യാം ഞാന്‍...........
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിര്‍ നിറച്ച്;
പ്രിയേ നിനക്ക് വേണ്ടി; നിനക്ക് വേണ്ടി മാത്രം പെയ്യുന്ന പുതുമഴയായ്!
തോരാതെ പെയ്യാം ഞാന്‍...........
ഇരുളിന്‍റെ മൌന സംഗീതത്തില്‍...
കുളിര്‍ കാറ്റിന്‍റെ തലോടലില്‍.....
നിനക്ക് വേണ്ടി മാത്രം പെയ്യുന്ന നറുമഴയായ്!
തോരാതെ പെയ്യാം ഞാന്‍...........
നിന്‍റെ മിഴിതൂവലില്‍ തഴുകി
നിന്‍റെ... നിന്‍റെ നേര്‍ത്ത വിരലില്‍ പതിയെ തൊട്ട്
പിന്‍കഴുത്തിലെ സ്വര്‍ണ്ണരോമങ്ങളില്‍ അമര്‍ത്തി ചുംബിച്ച്
പിന്നെ; പിന്നെ നെറുകയില്‍ നിന്ന് നെഞ്ചിലേക്ക് തെരുതെരെ ചുംബിച്ച്
നിന്‍റെ പുക്കിളില്‍ പതിയെ കടിച്ച്; നിന്‍റെ നാണം വലിച്ചഴിച്ച്
മുറുക്കെ പുണര്‍ന്ന് നിലയ്ക്കാത്ത തുലാവര്‍ഷമായി....
തോരാതെ പെയ്യാം ഞാന്‍...........
ഓരോ തുള്ളിയും നിന്നിലിഞ്ഞു പെയ്തു.....
എത്ര നനഞ്ഞിട്ടും മതിവരാതെ.....
ഒടുവില്‍ നാം ഒരു മഴയാകും വരെ
Written By : - Manu...
posted by :
മനസ്സില്‍ ഇന്നും മായാത്ത മഴവില്ലാണ് നീ എന്റെ കളികൂട്ടുകാരി......നിന്റെ വെള്ളികൊലിസിന്റെ കിലുകിലുക്കവും മൂളിപ്പാട്ടിന്റെ നാദവും ഇന്നും എന്റെ കാതുകളില്‍ കുളിര്‍മയേകുന്നു.....
ജീവിതയാത്രയില്‍ എന്നോ എന്റെ വിരല്‍തുമ്പില്‍ നിന്റെ വിരല്‍ ചേര്‍ത്ത് പിടിച്ചു നമ്മള്‍ തുടങ്ങിയ ഇ യാത്ര അവസാനിക്കും വരെ ഒരു പനിനീര്‍ പുഷ്പത്തെ പോലെ കത്ത് സൂക്ഷിക്കാം ഞാന്‍....എത്ര പറഞ്ഞാലും തീരില്ല എനിക്ക് നിന്നോടുള്ള പ്രണയം......എന്ത് എഴുതിയാലും മതിയാവില്ല എന്റെ സ്നേഹം അറിയാന്‍.....ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ് എന്റെ പ്രണയം.......
@മിന്നുസ്@
posted by :
ജീവിതയാത്രയില്‍ എന്നോ എന്റെ വിരല്‍തുമ്പില്‍ നിന്റെ വിരല്‍ ചേര്‍ത്ത് പിടിച്ചു നമ്മള്‍ തുടങ്ങിയ ഇ യാത്ര അവസാനിക്കും വരെ ഒരു പനിനീര്‍ പുഷ്പത്തെ പോലെ കത്ത് സൂക്ഷിക്കാം ഞാന്‍....എത്ര പറഞ്ഞാലും തീരില്ല എനിക്ക് നിന്നോടുള്ള പ്രണയം......എന്ത് എഴുതിയാലും മതിയാവില്ല എന്റെ സ്നേഹം അറിയാന്‍.....ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ് എന്റെ പ്രണയം.......
@മിന്നുസ്@
posted by :
എന്നിലെ എന്നെ തൊട്ടറിഞ്ഞ നിന്നെ ഞാന്‍ ഒരു മഴക്കാലം പോലെ സ്നേഹിക്കുന്നു...........നിന്റ െ യാത്രാമൊഴികള്‍ എന്നെ വെധനപ്പിച്ചിരുന്നു ഒരുപാട്.......പക്ഷെ ആ വെധനകള്‍ക്ക് നാളെ എന്ന പ്രതീക്ഷയുടെ സുഖം ഉണ്ടായിരുന്നു....... ഇഷ്ടമാണെനിക്ക് ആ വേദന.......നീ എനിക്ക് എന്നും മായാത്ത വസന്തം .....എനിക്ക് നിന്റെ ഹൃയത്തിലെ നക്ഷത്രകൂട്ടങ്ങളുടെ ഇടിയില്‍ നീ തന്ന സ്ഥാനം....
എന്റെ ഹൃദയം എന്നും നിന്നോട് മന്ത്രിക്കുന്നു............... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന്......
@മിന്നുസ്@
posted by :
എന്റെ ഹൃദയം എന്നും നിന്നോട് മന്ത്രിക്കുന്നു...............
@മിന്നുസ്@
posted by :
പുതുമഴ കണ്ട കുട്ടിയെ പോലെ അവള്‍ ആനന്ധികുകയാണ് ഇന്ന് മഴ കാണുമ്പോള്‍ .....നിനക്ക് ഇങ്ങനെ മഴ ഇഷ്ടമാണെങ്കില്‍ ഞാന്‍ എന്നും എന്റെ കണ്ണുനീര്‍ കൊണ്ട് മഴപെയ്യിക്കും നിനക്ക് വേണ്ടി............
തനിച്ചായിരുന്ന എന്റെ ജീവിതയാത്രയില്‍ എപ്പോഴും എനിക്ക് കൂട്ടുനടക്കുന്ന നിനക്ക് ഞാന്‍ പകരം എന്ത് തന്നാലും അത് സമം ആകില്ല............എന്റെ മിഴി ഒന്ന് ചിമ്മാതെ നമ്മളുടെ പ്രണയത്തിനു എന്നും കാവലിരിക്കാം ഞാന്‍.............!!!!!! @മിന്നുസ്@
posted by :
തനിച്ചായിരുന്ന എന്റെ ജീവിതയാത്രയില്‍ എപ്പോഴും എനിക്ക് കൂട്ടുനടക്കുന്ന നിനക്ക് ഞാന്‍ പകരം എന്ത് തന്നാലും അത് സമം ആകില്ല............എന്റെ മിഴി ഒന്ന് ചിമ്മാതെ നമ്മളുടെ പ്രണയത്തിനു എന്നും കാവലിരിക്കാം ഞാന്‍.............!!!!!! @മിന്നുസ്@
posted by :
പ്രണയം അത് കാത്തിരിപ്പാണ്.....പ്രണയം വിശ്വാസം ആണ്... പരിശുദ്ധമായ പ്രണയം ഇന്ന് കുറവാണ്....പ്രണയം സ്വപ്നമാണ്......ഒരുപാട് നിറങ്ങളുള്ള സ്വപ്നം.......പ്രണയം
അത് നമ്മളെ സംരക്ഷിക്കും......പ്രണയം ചിലര്‍ക്ക് അത് വെറും ഒരു ഭ്രമം......ചിലര്‍ക്ക്
അത് ജീവവായുപോലെയാണ്....എധാര്‍ത്ത,പ രിശുദ്ധ,ആത്മാര്‍ഥമായ പ്രണയത്തിനു
തോല്‍വി ഇല്ല .................@മിന്നുസ്@
posted by :
അത് നമ്മളെ സംരക്ഷിക്കും......പ്രണയം ചിലര്‍ക്ക് അത് വെറും ഒരു ഭ്രമം......ചിലര്‍ക്ക്
അത് ജീവവായുപോലെയാണ്....എധാര്‍ത്ത,പ
തോല്‍വി ഇല്ല .................@മിന്നുസ്@
posted by :
കൊതുമ്പുവള്ളം കെട്ടിയിട്ട നദി തീരത്ത് ഞാന്‍ അവളുടെ കയ്യില്‍ ചേര്‍ത്ത് പിടിച്ചു നടന്ന സന്ധ്യകള്‍ എന്നെ മാടി വിളിക്കുന്നു........മരുഭൂയില്‍ ജീവിതമെന്ന രണ്ടറ്റം കൂട്ടുമുട്ടിക്കാന്‍ എന്തിനെന്നില്ലാത്ത ഓട്ടത്തില്‍ എനിക്ക് ആശ്വാസം പകുരുന്നു ആ ഓര്‍മ്മകള്‍......എന്റെ പുസ്തകതാളില്‍ ഞാന്‍ ഒരു മുതസ്സികത പോലെ എഴുതിയ ആ നല്ല നാളുകള്‍ ഇനി തിരിച്ചു കിട്ടുമോ..........കാത്തിരിക്കു ന്നു ഞാന്‍ നിനക്കായി...... എന്റെ ആ നല്ല നാളുകള്‍ക്കു നിറം പകര്‍ന നിന്റെ സാമിഭ്യം ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു ........@മിന്നുസ്@
posted by :
posted by :
പ്രണയം അത് നമ്മളുടെ രണ്ടാം ജന്മമാണ് ......ആത്മാവില്‍ ആശകള്‍ മാത്രം നിറയ്ക്കുന്ന ജന്മം.....പ്രണയം അതൊരു വിപ്ലവമാണ് .....എല്ലാവര്‍ക്കും വേണം.....എല്ലാവരും ആഗ്രഹിക്കും...കുറച്ചു പേര്‍ മാത്രം വിജയം കാണും അവര്‍ അതില്‍ സതോഷിക്കും.....
പക്ഷെ അതില്‍ തോല്‍ക്കുന്നവര്‍ അത് മറക്കില്ല ജീവിതാവസാനം വരെ.........@മിന്നുസ്@
posted by :
പക്ഷെ അതില്‍ തോല്‍ക്കുന്നവര്‍ അത് മറക്കില്ല ജീവിതാവസാനം വരെ.........@മിന്നുസ്@
posted by :
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)