2011, ജൂൺ 26, ഞായറാഴ്‌ച

ഫേകുകളുടെ പരുദീസേ നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ....

പ്രണയത്തിന്റെ കേട്ടിറങ്ങിയപ്പോളാണറിഞ്ഞത്...
പകുക്കുവാന്‍ കരളില്ലെന്നു ....
എല്ലാം കൊണ്ടുപോയി കളഞ്ഞല്ലോ 
എന്റെ നഷ്ട പ്രണയിനീ ......

ശിവാസിന്റെ കുപ്പികളെ 
നോക്കി ഞാന്‍ കരളെന്നു 
വിളിക്കേണ്ടി വന്നല്ലോ 
എന്റെ കരളേ..

POSTED BY : ABDUL SAMAD ABDUL SALAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ