2011, ജൂൺ 26, ഞായറാഴ്‌ച

പ്രണയം

പ്രണയം..അത്
ജീവന്റെ തുടിപ്പാണ്
ഓരോ ജീവിയിലും ആ തുടിപ്പ് നില നില്‍ക്കുന്നു..
ചിലര്‍ അതിനെ തിരിച്ചറിഞ്ഞു സ്വീകരിക്കുന്നു
മറ്റു ചിലര്‍ അതിനെ ഉപേക്ഷിക്കുന്നു..

POSTED BY : JISHA CHINNOOS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ