2011, ജൂൺ 26, ഞായറാഴ്‌ച

പ്രണയപുസ്തകം

പ്രണയത്തെ പ്രണയിക്കുന്നവര്‍ക്ക്...
ജീവിതത്തെ പ്രണയിക്കുന്നവര്‍ക്ക്...
പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക്...
അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...
മഴയെ പ്രണയിക്കുന്നവര്‍ക്ക്...
സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക്...
ആര്‍ദ്രതയെ പ്രണയിക്കുന്നവര്‍ക്ക്...
ഓര്‍മകളെ പ്രണയിക്കുന്നവര്‍ക്ക്...
പാതി വഴിയില്‍ എനിക്ക് നഷ്ടമായ സുഹൃത്തിന്‌...
പിന്നെ ഈ ജീവിത യാത്രയില്‍ എനിക്കൊരു ചുവന്ന പൂ സമ്മാനിച്ചവള്‍ക്ക്...






ഈ പ്രണയ പുസ്തകം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതിയതും, പ്രണയപുസ്തകം എന്ന ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതും എല്ലാം ഇവിടെ ഞാന്‍ ചേര്‍ക്കുന്നു.. എന്നെങ്കിലും ഒന്നൊരുമിച്ചു വായിക്കാന്‍.. പലടത്തായി നിങ്ങള്‍ ഉപേക്ഷിച്ച ആ വാക്കുകളെ പെറുക്കികൂട്ടി സൂക്ഷിച്ചു വെക്കാന്‍ വേണ്ടി ആണ് ഈ ബ്ലോഗ്‌..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ